ഡി.റ്റി.പി.സി.ക്ക് പുതിയ ശിക്കാര ബോട്ട്

കോട്ടയം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ നിർമിച്ച 20 സീറ്റുള്ള ശിക്കാര ബോട്ട് കൈമാറി. ബോട്ടിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കെ.എസ്.ഐ.എൻ.സി. പ്രതിനിധി ജയകൃഷ്ണൻ ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശിക്കാണ് കൈമാറിയത്. 

ഡി.റ്റി.പി.സി.ക്ക് പുതിയ ശിക്കാര ബോട്ട് Read More