കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനിയെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പോലീസ്
ചെന്നൈ | തമിഴ്‌നാട് പോലീസ് കവര്‍ച്ചക്കാരനെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടത് മുംബൈയില്‍ നിന്നുള്ള കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനി (28) ആണെന്ന് പോലീസ് അറിയിച്ചു. താനെയിലെ അംബിവാലിയുടെ പ്രാന്ത പ്രദേശമായ ഇറാനി ബസ്തി സ്വദേശിയാണ് ഇയാള്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇയാള്‍ക്കെതിരെ …
കുപ്രസിദ്ധ മാല മോഷ്ടാവ് ജാഫര്‍ ഇറാനിയെ വെടിവച്ചുകൊന്ന് തമിഴ്‌നാട് പോലീസ് Read More