വൈക്കത്ത് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം : വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണ ശ്രമം. കിഫ്‌ബി ജില്ലാ ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമമുണ്ടായത്. 230 രൂപയുടെ നഷ്ടം മാത്രമാണ് തെരച്ചിലിൽ കണ്ടെത്താനായത്. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു. …
വൈക്കത്ത് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു Read More