കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാറാല്‍ കല്ലില്‍താഴെ ജാനകി നിവാസില്‍ സുമേഷ് (31), കോടിയേരി മാലുകണ്ടിന്റവിടെ ധനീഷ്(38), പാറാല്‍ സ്വദേശി സുജനേഷ്(21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് നാലാം ഗേറ്റിന് സമീപമാണ്...
Read full story
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നെത്തി കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. കോവിഡ്‌ ഭീതിക്കിടയിലും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയത്‌ ലാക്കാക്കി മോഷണം ലക്ഷ്യമിട്ട്‌ ധാരാളം പേര്‍ നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും എത്തിയിട്ടു ളളതായിട്ടാണ്‌ വിവരം. ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും ദര്‍ശനത്തിനുമുളള തിരക്കിനിടെ...
Read full story