കോഴിക്കോട് ന​ഗരത്തിൽ കവർച്ചാസംഘം അറസ്റ്റിലായി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ കവർച്ച നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപത്തുവച്ചാണ് സംഭവം. പൈലിംങ്ങ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ 2021 ഡിസംബർ 6 തിങ്കളാഴ്ച ഉച്ചസമയത്ത് …

കോഴിക്കോട് ന​ഗരത്തിൽ കവർച്ചാസംഘം അറസ്റ്റിലായി Read More