തിരൂര്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം
തിരൂര്‍ : കാനറാ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തുറക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പത്രം ഏജന്‍റാണ് കവര്‍ച്ചാ ശ്രമം ആദ്യം …
തിരൂര്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം Read More