റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ സംയുക്ത പരിശോധന
പന്തളം : റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ സംയുക്ത പരിശോധനയുമായി എം.സി റോഡില്‍ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തി. അടുത്ത കാലത്തുണ്ടായ റോഡ് അപകടങ്ങളില്‍ കൂടുതലും ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള പിഴവുകള്‍ ആണെന്നുള്ള നിഗമനത്തിലാണ് പരിശോധന ആരംഭിച്ചത്. മോട്ടോർ വാഹന …
റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ സംയുക്ത പരിശോധന Read More