എറണാകുളം: കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു

എറണാകുളം: ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വൈകിട്ടോടെ പരിശോധനയും രാത്രിയിൽ ഇതിന്റെ ഭാഗമായ മെയിന്റനൻസ് ജോലികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു. നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ …

എറണാകുളം: കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു Read More