എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി

എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വെള്ളം കണക്ഷനുകൾ നൽകി വരുന്നുണ്ടെങ്കിലും പൂർണ്ണമായും നൽകുന്നതിന് സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. …

എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി Read More