കരാറുകാരന്‍ റോഡ്പണി പൂര്‍ത്തീകരിക്കാത്തതില്‍ സിപിഎം പ്രതിഷേധം അറിയിച്ചു
അടിമാലി: കരാര്‍ എടുത്തിരുന്ന റോഡ് നിര്‍മ്മാണം ആരംഭിക്കാത്ത കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പഴമ്പിളളിച്ചാല്‍ മുതല്‍ ഇരുമ്പുപാലം ,മെഴുകുംചാല്‍, ഇരുന്നൂറേക്കര്‍ റോഡ് നബാര്‍ഡ് മുഖേന 10 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ബിഎംബിസി നിലവാരത്തിലാണ് പണികള്‍ …
കരാറുകാരന്‍ റോഡ്പണി പൂര്‍ത്തീകരിക്കാത്തതില്‍ സിപിഎം പ്രതിഷേധം അറിയിച്ചു Read More