ആലപ്പുഴ: നഗരസഭാ പരിധിയിലെ ചില പ്രദേശങ്ങളിൽ ഛർദിയും വയറിളക്ക രോഗവും കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പകർച്ച വ്യാധികൾക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്ന് ജില്ല കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. രോഗബാധ വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷത...
Read full story
ആലപ്പുഴ: കനത്ത ചൂടിനെ തുടർന്ന് ധാരളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ധാരളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആർ.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കരിക്കിൻ വെള്ളം,...
Read full story