ആര്‍എംഎസ് ഇകെ ഡിവിഷന്റെ പെന്‍ഷന്‍ അദാലത്ത്
തിരുവനന്തപുരം: ആര്‍എംഎസ് ഇകെ ഡിവിഷന്റെ പെന്‍ഷന്‍ അദാലത്ത് 2020 ഒക്ടോബര്‍ 12ന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടത്തും. ആര്‍എംഎസ് ഇകെ ഡിവിഷനിലെ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ ”ദ സൂപ്രണ്ട്, ആര്‍എംഎസ് ഇകെ …
ആര്‍എംഎസ് ഇകെ ഡിവിഷന്റെ പെന്‍ഷന്‍ അദാലത്ത് Read More