ആര്‍.എം.പി.ഐ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
വടകര: ആര്‍.എം.പി.ഐ വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും നോട്ടീസുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. പുതുപ്പണം ഭാഗത്ത് സ്ഥാപിച്ച ബോര്‍ഡാണ് കീറി നശിപ്പിച്ചത്. പ്രചരണത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ ഒട്ടിച്ച പോസ്റ്ററുകളും കീറിയ നിലയിലാണ്. ഇരുളിന്റെ മറവില്‍ ഇത്തരം …
ആര്‍.എം.പി.ഐ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു Read More