രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിളക്കമാർന്ന ജയം

September 4, 2021

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669 ലും കോണ്‍ഗ്രസിനാണ് ജയം. ബി.ജെ.പി 550 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290 …