25 ന് കുഞ്ഞെൽദോ വരുന്നു
റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറിയ ചിത്രമാണ് കുഞ്ഞെൽദോ. ആസിഫ് അലി നായകനാവുന്ന ഈ ചിത്രം ഈ മാസം 25 മുതല്‍ സീ 5-ല്‍ പ്രദര്‍ശനത്തിന് എത്തും. തിയറ്ററുകളില്‍ ഈ ചിത്രം …
25 ന് കുഞ്ഞെൽദോ വരുന്നു Read More