റിയാസ് ബിഗ് ബോസ് സീസൻ 4 ലെ ഏറ്റവും നല്ല മത്സരാത്ഥിയെന്ന് ജുവൽ മേരി

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിലേക്ക് നാല്‍പത് ദിവസത്തിന് ശേഷമാണ് റിയാസ് വരുന്നത്. ഇത്രയും വൈകി വന്നിട്ട് എന്ത് ഉണ്ടാക്കാനാണ്, അതിനകം വിന്നറായി ഒരാളെ തീരുമാനിച്ചത് കൊണ്ട് റിയാസിന്റെ വരവ് വെറുതെയായി തുടങ്ങി നിരവധി കമന്റുകളാണ് തുടക്കത്തില്‍ ലഭിച്ചിരുന്നതെങ്കിലും അവിടുന്നിങ്ങോട്ട് മത്സരം …

റിയാസ് ബിഗ് ബോസ് സീസൻ 4 ലെ ഏറ്റവും നല്ല മത്സരാത്ഥിയെന്ന് ജുവൽ മേരി Read More