ഉംറയ്ക്കെത്തിയ സിംഗപ്പൂർ വനിതയ്ക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ സുഖപ്രസവം

റിയാദ്: ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ വെച്ച് സുഖപ്രസവം. സിംഗപ്പൂരിൽ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമർജൻസി സെന്ററിൽ കുഞ്ഞിന് ജന്മം നൽകിയത്. ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതിക്ക് മസ്‍ജിദുൽ ഹറമിൽ വെച്ച് പ്രസവ …

ഉംറയ്ക്കെത്തിയ സിംഗപ്പൂർ വനിതയ്ക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ സുഖപ്രസവം Read More