റമദാനിലെ മുഴുവൻ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കി റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റർ
സൗദി : റമദാനിലെ മുഴുവൻ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കിയതിന്റെ സന്തോഷത്തിലാണ് സൗദിയിലെ റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റർ. ദിവസവും നാനൂറ്റി അൻപതിലേറെ ആളുകളാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. മലയാളികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുളളവർ എന്നിവർക്ക് പുറമെ വിവിധ രാജ്യക്കാർക്കും ഇഫ്താർ …
റമദാനിലെ മുഴുവൻ ദിനങ്ങളിലും സമൂഹ നോമ്പുതുറ ഒരുക്കി റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റർ Read More