
റിപ്പോര്‍ട്ട്
നദീതീര ജൈവവൈവിധ്യത്തില്‍ നിന്ന് ജീവനോപാധി കണ്ടെത്താന്‍ പരിശീലനം നല്‍കും: മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
October 27, 2020
തിരുവനന്തപുരം: നദീതീരത്തെ ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് ജൈവവൈവിധ്യങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ക്ക് ജീവനോപാധിയ്ക്കുള്ള മാര്‍ഗം അവലംബിക്കുന്നതിന് സാങ്കേതിക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ വഴിയാണ് പരിശീലനം നല്‍കുക. പമ്പാനദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ...
Read full story

