ആറ്റുകാല്‍ ഉത്സവം സമാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.ഇന്നലെ (മാർച്ച്.14) രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള മടക്കായാത്ര പുറപ്പെട്ടു.താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലന്മാരും അകമ്പടി സേവിച്ചു. രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു..തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതു വരെ മണക്കാടും പരിസരവും ഗതാഗതത്തിരക്കിലമർന്നു. …

ആറ്റുകാല്‍ ഉത്സവം സമാപിച്ചു Read More