
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ്വാദി പാര്‍ട്ടിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി. സമാജ്വാദി പാര്‍ട്ടി ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ മായങ്കിനെ...
