ജയിലുള്ളത് 400 കുട്ടികള്‍: ലഹരിപ്പാര്‍ട്ടികള്‍ വീടുകളിലേക്ക് മാറുന്നു- ഋഷിരാജ്സിങ്
നിലമ്പൂര്‍: കേരളത്തില്‍ ലഹരിപ്പാര്‍ട്ടികള്‍ ഹോട്ടലുകളില്‍ നിന്ന് വീടുകളിലേക്ക് മാറുന്നതായി മുന്‍ എക്സൈസ് കമ്മീഷണറും ജയില്‍ ഡി.ജി.പിയുമായിരുന്ന ഋഷിരാജ് സിങ്. ലഹരിക്കടത്തിന് കുട്ടികള്‍ക്കായുള്ള ജയിലില്‍ കഴിയുന്നത് 400 കുട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ടൗണ്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ …
ജയിലുള്ളത് 400 കുട്ടികള്‍: ലഹരിപ്പാര്‍ട്ടികള്‍ വീടുകളിലേക്ക് മാറുന്നു- ഋഷിരാജ്സിങ് Read More