ഋഷഭ് പന്തിനെ സഹായിച്ചത് ബസ് ഡ്രൈവര്‍: താരത്തെ തിരിച്ചറിയാതെയാണ് രക്ഷിച്ചതെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് കാണാറില്ലെന്നും അതിനാല്‍ താരത്തെ അറിയില്ലെന്നും അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നു പുറത്തുകടക്കാന്‍ ഋഷഭ് പന്തിനെ സഹായിച്ച ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. വാഹനത്തിലുണ്ടായിരുന്ന പണം ആംബുലന്‍സില്‍കയറ്റുമ്പോള്‍ പന്തിനു കൈമാറിയെന്നും വെളിപ്പെടുത്തല്‍.എതിര്‍ദിശയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഹരിയാന റോഡ്വെയ്സ് ബസിന്റെ ഡ്രൈവറായ സുശീല്‍ കുമാര്‍ …

ഋഷഭ് പന്തിനെ സഹായിച്ചത് ബസ് ഡ്രൈവര്‍: താരത്തെ തിരിച്ചറിയാതെയാണ് രക്ഷിച്ചതെന്ന് വെളിപ്പെടുത്തല്‍ Read More