
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വ്യോമമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിനെ ഇന്നലെയാണ് എയര്‍ ആംബുലന്‍സില്‍ മുംബൈയിലെ കോകിലാ ബെന്‍-ധിരുഭായ് അംബാനി ആശുപത്രിയില്‍...






