സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു, ചൊവ്വാഴ്ച (29/09/2020)സർവകക്ഷി യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ . സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനത്തെ തടയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച …
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു, ചൊവ്വാഴ്ച (29/09/2020)സർവകക്ഷി യോഗം Read More