ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരവുമായി 69 വര്‍ഷം
റിപ്പോര്‍ട്ട്

ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരവുമായി 69 വര്‍ഷം

By ന്യൂസ് ഡെസ്ക് February 7, 2021
പത്തനംതിട്ട: ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരവുമായി രഘുഗോപാലന്‍ ജീവിച്ചത് 69 വര്‍ഷം. രഘുഗോപാലന്റെ ഒന്നാം വയസിലാണ് മോതിരം വിഴുങ്ങിയത്. 69 വര്‍ഷത്തിന്‌ശേഷം 70-ാം വയസില്‍ വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് ശ്വാസനാളത്തില്‍ കുടുങ്ങിയ മോതിരം കണ്ടെത്തുന്നത്. തുടര്‍ന്ന് മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലെ...
Read full story