തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ റിമാൻഡ് തടവുകാരൻ മരണപ്പെട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ റിമാൻഡ് പ്രതി മരണപ്പെട്ടു. ഞണ്ടൂർ കോണത്ത് താമസിക്കുന്ന അജിത്ത് (37) ആണ് 07/07/22 വ്യാഴാഴ്ച രാത്രി 11:30 യോടെ മരിച്ചത്. യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ …

തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ റിമാൻഡ് തടവുകാരൻ മരണപ്പെട്ടു Read More