എലോണ്‍ മസ്‌ക്; ലോകത്തിലെ ഏറ്റവും വലിയ ധനികന്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ധനികനായ വ്യക്തി എന്ന പദവി തിരിച്ചുപിടിച്ച് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. എല്‍വിഎംഎച്ച് ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്. ബുധനാഴ്ച പാരീസ് ട്രേഡിംഗില്‍ ആര്‍നോള്‍ട്ടിന്റെ എല്‍വിഎംഎച്ച് ഓഹരികള്‍ 2.6 …
എലോണ്‍ മസ്‌ക്; ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ Read More