സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി …

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും Read More

കാസർകോട്: ബേഡകം ‘റൈസ് ‘ന് പ്രിയമേറുന്നു; വിപണി വിപൂലിക്കരിക്കാനൊരുങ്ങി പഞ്ചായത്ത്

കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് ബേഡകം റൈസ്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടിന്റെ കൂട്ടായ്മ കൂടി ചേര്‍ന്നപ്പോള്‍ തരിശുഭൂമികള്‍  നെല്‍കൃഷിയാല്‍ സമൃദ്ധമായി. പാടങ്ങളില്‍ വിരിഞ്ഞ നെല്ല് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  കൊയ്ത്, കുത്തരിയാക്കി മാറ്റി പഞ്ചായത്ത് തന്നെ ബേഡകം …

കാസർകോട്: ബേഡകം ‘റൈസ് ‘ന് പ്രിയമേറുന്നു; വിപണി വിപൂലിക്കരിക്കാനൊരുങ്ങി പഞ്ചായത്ത് Read More

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ വർധനവ്

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും 6.93 ലക്ഷം മെട്രിക് ടൺ …

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ വർധനവ് Read More

ആലപ്പുഴ: കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ നടപടി; ഉദ്യോഗസ്ഥർക്ക് ചുമതല

– നെല്ലു സംഭരണം വേഗത്തിലാക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ചുമതല – 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു; സംഭരിക്കാനുള്ളത് 4000 മെട്രിക് ടൺ  ആലപ്പുഴ: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ തീരുമാനം. ജില്ല കളക്ടർ …

ആലപ്പുഴ: കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളിൽ സംഭരിക്കാൻ നടപടി; ഉദ്യോഗസ്ഥർക്ക് ചുമതല Read More

കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി എ. കെ ബാലന്‍

പാലക്കാട്: ചെന്നൈ ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക പാര്‍ലമെന്ററി വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് …

കണ്ണമ്പ്ര വ്യവസായ പാര്‍ക്കിലൂടെ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി എ. കെ ബാലന്‍ Read More