ആർജിവിയോടൊപ്പം അമിതാബച്ചൻ എത്തുന്നു.പുതിയ ചിത്രത്തിലൂടെ

കഴിഞ്ഞ കുറേ വർഷങ്ങളായി ആർജിവി ഒരുക്കാൻ ഉദ്ദേശിക്കുന്ന തിരക്കഥയിലൂടെ അമിതാബച്ചൻ എത്തുന്നുവെന്ന പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സർക്കാർ , ആഗ്, റാൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇതിനോടകം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ്ബച്ചനും ആയി ആർജിവി കൂടിക്കാഴ്ച നടത്തിയെന്നും ബച്ചന് കഥ …

ആർജിവിയോടൊപ്പം അമിതാബച്ചൻ എത്തുന്നു.പുതിയ ചിത്രത്തിലൂടെ Read More