തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടം; മഹാരാഷ്ട്രയിലെ നാനേഘട്ടി
മഹാരാഷ്ട്ര: തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മഹാരാഷ്ട്രയിലെ നാനേഘട്ടിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വൈറലായത്. അത്ഭുത കാഴ്ചകളുടെ കലവറയാണ് പ്രകൃതി. അത്തരമൊരു നിഗൂഢത നിറഞ്ഞ അത്ഭുതമാണ് നാനേഘട്ടി വെള്ളച്ചാട്ടം. നാനേഘട്ടി റിവേഴ്സ് വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയിൽ …
തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടം; മഹാരാഷ്ട്രയിലെ നാനേഘട്ടി Read More