കെജ്രിവാൾ സർക്കാരിന്റെ തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ
ന്യൂ ഡൽഹി :, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഗവൺമെന്റിന്റെയും തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ. ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ വരുമാന നഷ്ടമാണ് മദ്യനയം മൂലമുണ്ടായതെന്ന് ആരോപണമുണ്ട്. 2025 ഫെബ്രുവരി 25 ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ …
കെജ്രിവാൾ സർക്കാരിന്റെ തെറ്റായ മദ്യനയത്തെ ചൂണ്ടിക്കാട്ടി ഡൽഹിയിലെ പുതിയ സർക്കാർ Read More