പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണയത്തിൽ ഒരു ദിവസം അധ്യാപകൻ മൂല്യ നിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനർ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ ഒരു ദിവസം ബോട്ടണി, സുവോളജി, മ്യൂസിക് …

പരീക്ഷാ മൂല്യനിർണയം : പേപ്പറുകളുടെ എണ്ണം പുനർനിർണയിച്ചു Read More

കാതലായ പരിഷ്‌കാരങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 17 വർഷങ്ങൾക്ക് ശേഷം കാതലായ പരിഷ്‌കാരങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു. റീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസ്സുകളെ ഇരട്ട മുല്യനിര്‍ണയത്തിന് വിധേയമാക്കും. പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നിരീക്ഷണ സ്ക്വാഡ് രൂപീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി …

കാതലായ പരിഷ്‌കാരങ്ങളോടെ വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു Read More

പത്തനംതിട്ട: പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍

പത്തനംതിട്ട: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍. ഈ മാസം 16ന് തുടങ്ങുന്ന പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും.  ജില്ലയില്‍ റാന്നി, കോന്നി, …

പത്തനംതിട്ട: പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍ Read More

തിരുവനന്തപുരം: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുവേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ (ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്.

തിരുവനന്തപുരം: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ: റീ-വാല്യുവേഷന് ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം Read More