വീടുകളിലുപയോഗിക്കുന്ന ജലം പുനരുപയോഗിക്കാന്‍ കഴിയണം

കണ്ണൂര്‍ : വെള്ളം കൃത്യതയോടെ ഉപയോഗിക്കണമെന്നും വീടുകളിലുപയോഗിക്കുന്ന ജലം കൃഷി പോലുള്ള ആവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാതെ …

വീടുകളിലുപയോഗിക്കുന്ന ജലം പുനരുപയോഗിക്കാന്‍ കഴിയണം Read More