പുനരുപയോഗിക്കാവുന്ന ആദ്യത്തെ മീഥെയ്ന്‍ റോക്കറ്റ് വികസിപ്പിക്കാന്‍ റഷ്യ
മോസ്‌കോ: പുനരുപയോഗിക്കാവുന്ന ആദ്യത്തെ മീഥെയ്ന്‍ റോക്കറ്റ് വികസിപ്പിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി. രാജ്യത്തിന്റെ ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നാണ് സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്്. 2026 ഓടെ പൂര്‍ണമായും പുനരുപയോഗിക്കാനുള്ള റോക്കറ്റുകളാവും രാജ്യത്തുണ്ടാവുക, അതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും …
പുനരുപയോഗിക്കാവുന്ന ആദ്യത്തെ മീഥെയ്ന്‍ റോക്കറ്റ് വികസിപ്പിക്കാന്‍ റഷ്യ Read More