ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് സംജാതമായത്. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറല്‍ കോളേജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും തിരഞ്ഞെടുപ്പ് …
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ Read More