ആദി പുരുഷ് സിനിമയുടെ സെറ്റിൽ തീപിടുത്തം
മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിൽ പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ആദിപുരുഷ് എന്ന സിനിമയുടെ സെറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ തീപിടിത്തമുണ്ടായി. സെറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ നടൻമാർ …
ആദി പുരുഷ് സിനിമയുടെ സെറ്റിൽ തീപിടുത്തം Read More