പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കളി മതിയാക്കി. പതിനെട്ടുവര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണ് ഈ മുപ്പത്തഞ്ചുകാരന് കളം വിടുന്നത്. ടെസ്റ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറായിരുന്നു പാർഥിവ്. 2002ല്‍ പതിനേഴ് വയസ്സും …
പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു Read More