ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ 100 പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ, മൂന്ന് ജീവനക്കാർ മരിച്ചു
ബ്രസെൽസ്: ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നു പിടിച്ചതായി ഡയറക്ടർ ജർഗൻ ഡ്യൂക്ക് എ.എഫ്.പിയോട് പറഞ്ഞു. നൂറിലധികം പേർക്ക് രോഗം ബാധിച്ചതായി ഡയറക്ടർ സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ ബെൽജിയത്തിലെ ഹൗത്തിൽസ്റ്റിലാണ് ഈ റിട്ടെയർമെന്റ് ഹോം. വൈറസ് പടർന്നുപിടിച്ച് മൂന്ന് …
ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ 100 പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ, മൂന്ന് ജീവനക്കാർ മരിച്ചു Read More