സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന്

തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 444707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ …

സംസ്ഥാനത്തെ പ്ലസ് ടു ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം മെയ് 21ന് Read More

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 ന് തുടങ്ങും. രണ്ടാം ടേം പരീക്ഷയാണു നടക്കുന്നത്.വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി പരീക്ഷയെഴുതേണ്ടിവരും. ഒന്നാം ടേമിലെ പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയിരുന്നു. പരീക്ഷാ തീയതികള്‍ cbseresults.nic.in എന്ന സൈറ്റിലൂടെ പിന്നീട് പുറത്തുവിടും. …

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 മുതല്‍ Read More

ജെ ഇ ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു: 18 പേര്‍ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു. 44 പേര്‍ക്ക് നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. 18 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായത്. ഒന്നാം റാങ്കുകാരില്‍ കേരളത്തില്‍നിന്ന് ആരുമില്ല. jeemain.nta.nic.in. എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. …

ജെ ഇ ഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു: 18 പേര്‍ക്ക് ഒന്നാം റാങ്ക് Read More