
റിപ്പോര്‍ട്ട്
പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു
By ന്യൂസ് ഡെസ്ക്
•
April 2, 2021
അലിഗഡ് : പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു. 2019 ഫെബ്രുവരിയിലാണ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റിലാവുന്നത്. രണ്ടര വര്‍ഷക്കാലമാണ് അയാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്....
Read full story

