
റിപ്പോര്‍ട്ട്
‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
January 14, 2021
ചെന്നൈ : തമിഴ്നാട്ടിലെ ചിറ്റൂർ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ അനുപ്പള്ളെ ഗ്രാമത്തിൽ ബുധനാഴ്ച (13/01/21) സംഘടിപ്പിച്ച ‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ജല്ലിക്കട്ടിന്റെ ചെറിയ രൂപമായി കണക്കാക്കപ്പെടുന്ന ‘പസുവുല പാണ്ഡുഗ’ എല്ലാ വർഷവും ചിക്രൂർ ജില്ലയിലെ...
Read full story

