ടെഹ്‌റാന്‍ | ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പല്‍ ഗതാഗതം നിലച്ചിട്ടില്ലെന്നും വ്യക്തമാക്കി ഇറാന്‍ .ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഉത്തരവാദികള്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്നും ഇറാന്‍ വിശദമാക്കി. ഇറാന്റെ നിര്‍ദേശങ്ങളാനുസരിക്കുന്നവര്‍ക്ക് കടന്നുപോകാം. ഇറാനെ ആക്രമിക്കുന്ന ശത്രു...