പാലാരിവട്ടം പാലം അഴിമതി: റെയ്ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ഇബ്രാഹിംകുഞ്ഞ്

March 10, 2020

കൊച്ചി മാര്‍ച്ച് 10: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ റെയ്ഡ് നടന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ ഇബ്രഹിംകുഞ്ഞ് പറഞ്ഞു. തന്നെ പ്രതി ചേര്‍ത്ത സ്ഥിതിക്ക് ഇനി കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് …