
റിപ്പോര്‍ട്ട്
റിസോഴ്‌സ് ബാങ്ക് രൂപീകരിക്കും: മന്ത്രി വി.ശിവന്‍കുട്ടി
By ന്യൂസ് ഡെസ്ക്
•
March 27, 2022
തിരുവനന്തപുരം : വിരമിച്ച അദ്ധ്യാപകരെ ഉള്‍പ്പെടുത്തി റിസോഴ്‌സ് ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന അദ്ധ്യാപക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിരമിച്ച അദ്ധ്യാപകരില്‍ പലരും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാന്‍ തയ്യാറാവുന്നത്...
Read full story


