കല്‍പ്പറ്റ|എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പിടികൂടി പോലീസ്. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജലിനെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്....
Read full story
തേക്കടി : തേക്കടിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ മാനേജരും രണ്ട് സെക്യൂരിറ്റി ജീവനക്കാരും അറസ്റ്റിലായി. 17 -10 -2020 ശനിയാഴ്ചയാണ് മൂന്നുപേരും പിടിയിലായത്. മാനേജർ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതിരാജ്, പ്രഭാകരൻ പിള്ള...
Read full story