കൊവിഡ് രോഗികളിലെ വാക്‌സിനേഷന്‍ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച ആളുകളില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഇത്പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നും പഠനം.യുഎസിലെ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കൊവിഡ് രോഗികളുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികളെ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷം …

കൊവിഡ് രോഗികളിലെ വാക്‌സിനേഷന്‍ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്ന് പഠനം Read More