യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
മലപ്പുറം: യുവ ഡോക്ടർ ആത്മഹത്യ ചെയ്തനിലയില്‍ . നിലമ്പൂരിനടുത്ത് എടക്കര മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലെത്തിയതായിരുന്നു. അമിതമായ …
യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍ Read More