
റിപ്പോര്‍ട്ട്
ആന്ധ്രയ്രിലെ 500 വര്‍ഷം പഴക്കുമുള്ള ജലസംഭരണിയില്‍ വിള്ളല്‍: ഗ്രാമങ്ങളില്‍ നിന്ന് ജനത്തെ ദ്രുതഗതിയില്‍ ഒഴിപ്പിക്കുന്നു
By ന്യൂസ് ഡെസ്ക്
•
November 22, 2021
അമരാവതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലതും 500 വര്‍ഷം പഴക്കുമുള്ളതുമായ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായല ചെരിവ് ജലസംഭരണിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്ക് പിന്നാലെ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്നും...
Read full story


