അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു

ടെക്‌സാസ്: ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ഇടിഞ്ഞു. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിതരണം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുകയും പെട്രോള്‍ വില വര്‍ധനക്ക് കാരണമാവുകയും ചെയ്തതോടെ രാജ്യത്തെ റിസര്‍വ് സ്ട്രാറ്റജിക് …

അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു Read More